2008, ഒക്‌ടോബർ 27, തിങ്കളാഴ്‌ച

കോലക്കുഴല്‍ വിളി കേട്ടോ...പുല്ലാങ്കുഴലിലൂടെ...

12 അഭിപ്രായങ്ങൾ:

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage പറഞ്ഞു...

സുഹൃത്തേ കേള്‍ക്കുവാന്‍ തുടങ്ങുന്നതേ ഉള്ളു,
കമന്റും ആദ്യത്തേതിനൊരവസരം കിട്ടിയത്‌ കള്യുന്നില്ല കേട്ടിട്ടു വിശദമായെഴുതാം.
ഇടയ്ക്കിടയ്ക്കു വിസിറ്റ്‌ ചെയ്യാനൊരു സ്ഥലം തന്നതിനുള്ള നന്ദി ആദ്യമേ

ബഹുവ്രീഹി പറഞ്ഞു...

Excellent!!!

സെകന്റ് സ്റ്റാൻസ യിൽ ഒരു പ്രശ്നം തോന്നി.

തുടങ്ങുമ്പോൾ ഒരു ഭാഗത്ത് കട്ട് ആവുന്നു. അതൊന്നു കറക്റ്റ് ചെയ്താൽ സംഭവം സൂപർബ്!

മാഷ്ടെ ബ്ലൊഗ് ഫേവറിറ്റിൽ ഇട്ടു. :)

Kiranz..!! പറഞ്ഞു...

ആഹഹാ...അതും ഖത്തറിൽ നിന്ന്..കൊടു കൈ..:)

ഒരു സൈഡിൽ നിന്നും തുടങ്ങിയതല്ലാ ഉള്ളൂ.ഗംഭീരമായി മുന്നോട്ട്..!

Jithendrakumar/ജിതേന്ദ്രകുമാര്‍ പറഞ്ഞു...

മനോഹരമായിരിക്കുന്നു!! അഭിനന്ദനങ്ങള്‍!!

"ഓടക്കുഴല്‍ വിളി ഒഴുകി ഒഴുകി വരും.... "
"മധുരം ഗായതി മമ ഹൃദയം..... "
ഈ പാട്ടുകള്‍ കൂടെ ചെയ്യാമോ.
മറ്റു ഇന്‍സ്റ്റ്രുമെണ്റ്റ്സ്‌ പറ്റാവുന്നതും കുറച്ചുകൊണ്ട്‌. പ്രതീക്ഷിക്കാമല്ലോ.

Jayasree Lakshmy Kumar പറഞ്ഞു...

fantastic

അസ്സലായിരിക്കുന്നു. അഭിനന്ദനങ്ങൾ

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage പറഞ്ഞു...

കേട്ടു കഴിഞ്ഞെഴുതുവാന്‍ താമസിച്ചു പോയി. ക്ഷമിക്കുക.

അപ്പോള്‍ ഇനി ആഴ്ചയില്‍ ഒന്ന്‌ എന്നൊന്നും വിചാരിക്കണ്ടാ , രണ്ടോ മൂന്നോ വീതമായാലും സാരമില്ല.

കുറ്റം പറഞ്ഞില്ലെങ്കില്‍ ഉറക്കം വരില്ല എന്നുള്ളതുകൊണ്ട്‌ ആ ചരണത്തില്‍ മൈക്രൊസ്കോപ്പ്‌ വച്ചു നോക്കിയാല്‍ ഒരു മുടിയോളം അപാകത കാണാം :)

കൃഷ്ണ::krishna പറഞ്ഞു...

നന്നായിരിക്കുന്നു, ഇനിയും പ്രതീക്ഷിക്കുന്നു.

ബ്രാഹ്മമുഹൂര്‍ത്തത്തില്‍ എന്ന പാട്ട്‌ ഒന്നു ശ്രമിക്കാമോ?

prasad പറഞ്ഞു...

ഈ ബ്ലോഗില്‍ വന്ന് ഈയ്യുള്ളവനെ പ്രോല്‍സാഹിപ്പിച്ചതില്‍ എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കട്ടെ..
ജിതെന്ദ്രകുമാര്‍,കൃഷ്ണചേച്ചി നിങ്ങള്‍ പറഞ്ഞ പാട്ടുകള്‍ എന്റെ കൈവശം ഇപ്പൊഴില്ല നിങ്ങളുടെ കൈവശം ഉണ്ടെങ്കില്‍ അഴച്ച്‌ തരാന്‍ കഴിയുമൊ? this is my mail Id.....prasaduji@gmail.com

കൃഷ്ണ::krishna പറഞ്ഞു...

ആ പാട്ടെന്റെ കയ്യിലില്ല , കിട്ടാന്‍ മാര്‍ഗ്ഗവുമില്ല

binoyalappuzha പറഞ്ഞു...

പ്രസാദ് ജി, നന്നായി . നല്ല ഒഴുക്കുണ്ട്.പിന്നെ പല്ലവിയിലും അനുപല്ലവിയിലും പാട്ടില്‍ നിന്നും അല്‍പം മാറിയിട്ടുണ്ട്. പോപ്പുലര്‍ ആയ പാട്ടുകള്‍ ആകുമ്പോള്‍ അതേ സ്വരങ്ങള്‍ തന്നെ വായിച്ചുകൂടേ. നന്ദി. ഇനിയും ഏറെ പ്രതീക്ഷിക്കുന്നു.

prasad പറഞ്ഞു...

ശരിയാണ്‌ ബിനോയ്‌ പറഞ്ഞത്‌....പുല്ലാങ്കുഴലില്‍ പാട്ടു വായിക്കുമ്പോള്‍ സധാരണ നെരിടുന്ന ഒരു വലിയ പ്രശ്നമാണ്‌ നോട്ട്‌..കാരണം സമ സ്കൈലില്‍ ഉള്ള ഓടക്കുഴല്‍ ഇല്ല എന്നതു തന്നെ.. ഇവിടെ(ഖത്തര്‍) അതൊന്നും കിട്ടില്ല ഉള്ളതു തന്നെ നാട്ടില്‍ നിന്നു കൊണ്ടു വന്നതാണ്‌ കരോക്കെ സകയിലില്‍ കിട്ടാന്‍ വളരെ ബുദ്ധിമുട്ടാണ്‌ അപ്പോള്‍ അഡ്ജസ്റ്റ്‌ ചെയ്തു വായിക്കുന്നതാണ്‌.തെറ്റ്‌ ചൂണ്ടിക്കാണിച്ചതിന്‌ നന്ദി..

അഭിലാഷങ്ങള്‍ പറഞ്ഞു...

മാഷേ...

ഒരു കാര്യം പറയട്ടെ...

ഈ ഓടക്കുഴലില്‍ “കോലക്കുഴല്‍ വിളികേട്ടോ..രാധേ..” വായിച്ചത് ഇതിനേക്കാള്‍ എത്രയോ നന്നായി മാഷ്‌ക്ക് വായിക്കാന്‍ കഴിയുമായിരുന്നു എന്നാണു എനിക്ക് തോന്നുന്നത്!!. സത്യം പറയുകയാണേല്‍... എനിക്ക് ശരിക്ക് അങ്ങട് മനസ്സിന് പിടിച്ചില്ല. വെരി സോറി റ്റു സേ ദിസ്.

ഈയിടെ ഹരിപ്രസാദ് എന്ന പയ്യന്‍ ഏഷ്യാനെറ്റിന്റെ ഐഡിയാ സ്റ്റാര്‍ സിങ്ങറില്‍ ഈ ഗാനത്തിന്റെ ഫ്ലൂട്ട് വായിച്ചത് കണ്ട് ഞാന്‍ മൂക്കത്ത് വിരല്‍ വച്ചിരുന്നിട്ടുണ്ട്. അത്ര മനോഹരമായിത്തോന്നി. നല്ല ഒഴുക്കുണ്ടായിരുന്നു. പിന്നെ താളത്തിനനുസരിച്ച് അനായസമായി വായിച്ചതായും തോന്നി. ഒരു പക്ഷെ അതുമായി താരതമ്യപ്പെടുത്തിയത് കൊണ്ടാവാം എനിക്ക് ഒരു പൂര്‍ണ്ണത തോന്നാതിരിക്കുന്നത്.

ഞാന്‍ പറഞ്ഞ ആ ഫ്ലൂട്ട് വായനയുടെ വീഡിയോ ഇവിടെ ഉണ്ട്.

ഏതായാലും മാഷ് ഇടക്കിടെ ഇനി പോസ്റ്റ് ഇടണേ.. ഞാനും ഫേവ്രേറ്റിലേക്ക് ഏഡ് ചെയ്യുകയാണീ ബ്ലോഗ്....

സസ്നേഹം
അഭിലാഷങ്ങള്‍...
:)