
ത്രിശൂര്‍ ജില്ലയിലെ മുല്ലശ്ശേരി എന്ന മനോഹരമായ ഗ്രാമം.. കുന്നുകളും കനാലും കോള്‍പാട ശേഖരങ്ങളും കായലോരങ്ങളും പറങ്കിമാവിന്‍ തോപ്പുകളും തെങ്ങിന്‍ തോപ്പുകളും കവുങ്ങിന്‍ തോപ്പുകളും ഏല്ലാം തികഞ്ഞ എന്റെ ഗ്രാമം.കെ.ജി സത്താര്‍,മോഹന്‍സിതാര എന്നീ കലാകേരളത്തിന്റെ മുടിചൂടാമന്നന്മാര്‍ ജനഹൃദയങ്ങളിലേക്ക് നടന്നുകയറിയതു ഈ ഗ്രാമത്തില്‍ നിന്നാണു.മുജ്ജന്മ പാപമോ അതൊ മനുഷ്യ സഹജമായ ജീവിതസുഖങ്ങളോടുള്ള അത്യാഗ്രഹങ്ങളൊ... ഏതായാലും ആ മനൊഹരമായ തീരത്തുനിന്നു മരുഭൂമികളിലെക്കു പറിച്ച് നടപ്പെട്ട അനെകായിരം പ്രവാസികളില്‍ ഓരുവന്‍..
5 അഭിപ്രായങ്ങൾ:
സ്വാഗതം സുഹൃത്തേ മലയാളം ബ്ലോഗ് ലോകത്തേക്ക്. ബ്ലോഗിന്റെ നാമം മലയാളത്തിലാക്കുന്നതായിരുന്നു ഒന്നുംകൂടെ ഭംഗി.
hello ne eanne ariyumoonjan sudharsan(sudha) naduvilpurakkal s/o kunjayyappan ariyumekil masage ayakuka
ഹലോ ശ്രീജിത് താങ്കള്‍ പറഞ്ഞതു പ്രകാരം ബ്ലോഗിന്റെ പേരു ഞാന്‍ മലയാളത്തിലേക്ക് മാറ്റിയിട്ടുണ്ട്.
ഹലോ സുധേട്ടാ എന്തൊക്കെയാണു വിശേഷങ്ങള്‍ സുഖമല്ലേ?
പ്രസാദ്;
ഞാന്‍ അസീസ് മഞ്ഞിയില്‍
ബാക്കി ബ്‌ളോഗില്‍ നിന്ന് വായിച്ചെടുക്കുക.
ഇ മെയില്‍ അയക്കുകയൊ വിളിക്കുകയൊ ചെയ്യുക. എല്ലാം ബ്‌ളോഗില്‍ ഉണ്ട്.
Manjiyil
nice blog.... you got a good blog too
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ