2008, ഒക്‌ടോബർ 31, വെള്ളിയാഴ്‌ച

പുല്ലാംങ്കുഴലില്‍ ശിവരഞ്ജിനിയുടെ ഭാവങ്ങള്‍..
മനസ്സില്‍ തോന്നുന്നതെന്തൊക്കെയോ വായിക്കാന്‍ ശ്രമിച്ചു... പിന്നെ അതിനെ താളത്തിലൊതുക്കാന്‍ പണിപ്പെട്ടു അവസാനം ഈ പരുവം ആയി..