ത്രിശൂര്‍ ജില്ലയിലെ മുല്ലശ്ശേരി എന്ന മനോഹരമായ ഗ്രാമം.. കുന്നുകളും കനാലും കോള്‍പാട ശേഖരങ്ങളും കായലോരങ്ങളും പറങ്കിമാവിന്‍ തോപ്പുകളും തെങ്ങിന് തോപ്പുകളും കവുങ്ങിന് തോപ്പുകളും ഏല്ലാം തികഞ്ഞ എന്റെ ഗ്രാമം.മുജ്ജന്മ പാപമോ അതൊ മനുഷ്യ സഹജമായ ജീവിതസുഖങ്ങളോടുള്ള അത്യാഗ്രഹങ്ങളൊ... ഏതായാലും ആ മനൊഹരമായ തീരത്തുനിന്നു മരുഭൂമികളിലെക്കു പറിച്ച് നടപ്പെട്ട അനെകായിരം പ്രവാസികളില്‍ ഓരുവന്‍..
3 അഭിപ്രായങ്ങൾ:
Great feel... :)
Good Good...
Keep it up.. :)
ആദ്യമായി ഈ വഴി വന്നു . ഏതായാലും വന്നത് ലാഭമായി
നല്ല സുഖമായി അല്പനേരം ചിലവഴിക്കുവാന്‍ പറ്റി.
നന്ദി.
അല്ല എന്തിനാ ഈ എഴുതുന്നതിനെ കുറിച്ച് ചിന്തിക്കുന്നത് ഇതുപോലെ ഓരോന്ന് ആഴ്ചയിലൊരിക്കല്‍ ഇങ്ങു വിട്ടാല്‍ പോരേ?
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ