2008, ഒക്‌ടോബർ 24, വെള്ളിയാഴ്‌ച

പുല്ലാങ്കുഴലില്‍ ഒരു സംഗീതം...

8 അഭിപ്രായങ്ങൾ:

prasad പറഞ്ഞു...

ഇങ്ങനെയും വായിക്കാം അല്ലെ?...F L സ്റ്റുഡിയോ എന്ന സോഫ്റ്റ്‌വെയര്‍ കിട്ടിയപ്പോള്‍ അതിലെ ആദ്യത്തെ പരീക്ഷണം..

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage പറഞ്ഞു...

ഇതും കേട്ടു, പാട്ടേതാണെന്നെനിക്കറിയില്ല , പക്ഷെ ശ്രീമതി അതിന്റെ കൂടെ മൂളിക്കൊണ്ട്‌ ഏതോ ഹിന്ദി പാട്ടാണെന്നു പറഞ്ഞു.

ഫ്ലൂട്ട്‌ എനിക്ക്‌ വളരെ ഇഷ്ടമുള്ള ഒരു വാദ്യം , പഠിക്കുവാന്‍ ചെറുതായി ശ്രമിച്ചിരുന്നെങ്കിലും ഒട്ടും എനിക്കു വഴങ്ങിയില്ല, അതുകൊണ്ട്‌ അസൂയ വരുന്നു.

സംഗീതത്തിനോട്‌`- ശാസ്ത്രീയ സംഗീതത്തിനോട്‌` എനിക്കിഷ്ടം തോന്നാന്‍ തന്നെ കാരണമായത്‌ റേഡിയോയില്‍ ചെറുപ്പത്തില്‍ കേട്ടിരുന്ന നവരസകന്നഡയിലുള്ള 'നിനുവിനാ നാമദെന്ദു' ആയിരുന്നു. പിന്നീട്‌` യേശുദാസിന്റെ തൊണ്ടയും അതു പോലെ കിടു കിടൂ ന്നു വിറയ്ക്കുന്നതും ഏകദേശം അഞ്ചടി ദൊരത്തിരുന്ന്‌ കേള്‍ക്കുവാന്‍ സാധിച്ചത്‌ പഴയ ഓര്‍മ്മ.

എല്ലാം ഉണര്‍ത്തിയ ഫ്ലൂട്ടുകാരന്‌ അഭിനന്ദനങ്ങള്‍

ബഹുവ്രീഹി പറഞ്ഞു...

മാഷെ അസ്സലായി. വളരെ ഇഷ്ടമായി. ഗംഭീരം.

ബാഗ്രൗണ്ടിലെ ബീറ്റ്സ് ഇടക്കൊന്നു വെത്യാസപ്പെeടുത്തിയിരുന്നെങ്കിൽ ഇതിലും രസമാവുമായിരുന്നു. ഇനിയും പ്രതീക്ഷിക്കുന്നു.

അനംഗാരി പറഞ്ഞു...

അസ്സലായിരിക്കുന്നു.വന്നത് വെറുതെയായില്ല.ബൂലോഗം കൂടുതൽ സംഗീതസാന്ദ്രമാകുന്നു.അഭിനനങ്ങൾ.

prasad പറഞ്ഞു...

ഇന്ത്യാ ഹെറിറ്റേജ്‌,ബഹുവ്രീഹി,അനംഗാരി..
ഈ ബ്ലോഗില്‍ വന്ന് ഈയ്യുള്ളവനെ പ്രോല്‍സാഹിപ്പിച്ചതില്‍ എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കട്ടെ..
ബഹുവ്രീഹി.. അദ്യമായിട്ടാണ്‌ ഈസൊഫ്റ്റ്‌ വെയറില്‍ ചെയ്യുന്നത്‌ അതു കൊണ്ട്‌ ഒരേ ബീറ്റില്‍ തന്നെ ഒറ്റയടിക്ക്‌ വായിച്ച്‌ കേറ്റിയതാണ്‌ വിവിധയിനം താളത്തിലുള്ള ബീറ്റുകള്‍ കൊമ്പോസ്‌ ചെയ്യാന്‍ പഠിച്ച്‌ വരുന്നതേ ഉള്ളൂ..അടുത്ത വട്ടം ശരിയാക്കാം..താങ്കളുടെ വിലയേറിയ അഭിപ്രായത്തിന്‌ നന്ദി

പാമരന്‍ പറഞ്ഞു...

good one..!

അഭിലാഷങ്ങള്‍ പറഞ്ഞു...

തൂ ഹി മെരി ശബ് ഹെ സുബാ ഹെ..
തൂ ഹി ദിന് ഹെ മെരാ......
തൂ ഹി മെരി റബ് ഹെ ജഹാ ഹെ..
തൂ ഹി മെരീ ദുനിയാ....
തൂ വക്ത് മെരെ ലിയേ..മെഹൂ തെരാ ലമ്‌ഹാ..
കൈസേ രഹേഗാ ഭലാ ഹോകേ തൂ മുജ്‌സേ ജുദാ...

‘ഗാങ്ങ്സ്റ്ററിലെ‘ പാട്ടിന്റെ ഈണം മനോരഹരമായി മാഷ് ഫ്ലൂട്ടില്‍ വായിച്ചിരിക്കുന്നു. എനിക്കും വല്യ ആഗ്രഹമായിരുന്നു ഫ്ലുട്ട് പഠിക്കണം എന്നത്. നടന്നില്ല.

മാഷ് യു.എ.യി ലോ മറ്റോ ആയിരുന്നെങ്കില്‍ അല്പം ശല്യപ്പെടുത്താമായിരുന്നു.. ചെ.. ജസ്റ്റ് മിസ്സ്..!

:)

മേഘമല്‍ഹാര്‍(സുധീര്‍) പറഞ്ഞു...

അടിപൊളി