2008, ഒക്‌ടോബർ 31, വെള്ളിയാഴ്‌ച

പുല്ലാംങ്കുഴലില്‍ ശിവരഞ്ജിനിയുടെ ഭാവങ്ങള്‍..
മനസ്സില്‍ തോന്നുന്നതെന്തൊക്കെയോ വായിക്കാന്‍ ശ്രമിച്ചു... പിന്നെ അതിനെ താളത്തിലൊതുക്കാന്‍ പണിപ്പെട്ടു അവസാനം ഈ പരുവം ആയി..


4 അഭിപ്രായങ്ങൾ:

കാളിയമ്പി പറഞ്ഞു...

നന്നായിറ്റുണ്ട്. നന്ദി

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage പറഞ്ഞു...

തയ്യാറെടുപ്പ്‌ അല്‍പം കൂടിയായിരുന്നെങ്കില്‍ ഇടയ്ക്കുള്ള ആ സംശയം ഒഴിവായേനേ എന്നു തോന്നുന്നു. എനിക്കിഷ്ടപ്പെട്ടു കേട്ടൊ

Jayasree Lakshmy Kumar പറഞ്ഞു...

രാഗത്തെക്കുറിച്ച് ഒരു പിടിപാടും എനിക്കില്ല്ല എങ്കിലും കേൾക്കാൻ അതീവസുഖം. മനോഹരമായിരിക്കുന്നു

വയൽ പറഞ്ഞു...

രാഗം താളം ഒന്നും പിടിയില്ല.
എനിക്ക്‌ ഇഷ്ടപ്പെട്ടു.